Post Category
മാധ്യമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
സി-ഡിറ്റ് തിരുവനന്തപുരത്ത് നടത്തുന്ന വിവിധ മാധ്യമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ കോഴ്സുകളായ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഡിജിറ്റൽ വീഡിയോഗ്രഫി, വീഡിയോ എഡിറ്റിംഗ് എന്നിവയും സർട്ടിഫിക്കറ്റ് കോഴ്സുകളായ വീഡിയോഗ്രഫി, ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രഫി എന്നിവയിലേക്കുമാണ് ജൂൺ ആറാം തിയതി വരെ അപേക്ഷിക്കാൻ അവസരം. യോഗ്യതയുള്ള വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് ലഭിക്കുന്നതാണ്. ഫോൺ: 8547720167, 9961491540.
(പി ആർ/എ എൽ പി/ 1042)
date
- Log in to post comments