Skip to main content

റേഡിയോ സ്റ്റേഷൻ ഗേറ്റ് അടച്ചിടും

മാരാരിക്കുളം - ആലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 51 (റേഡിയോ സ്റ്റേഷൻ ഗേറ്റ്) ജൂൺ മൂന്നിന് രാവിലെ എട്ട് മണി മുതൽ ജൂൺ നാലിന് രാത്രി എട്ട് മണി വരെ അറ്റകുറ്റപ്പണികൾക്കായി അടയ്ക്കുമെന്ന് റെയിൽവേ അറിയിച്ചു. ഇതുവഴിയുള്ള വാഹനങ്ങൾ അടുത്തുള്ള ഉദയഗേറ്റ് (ലെവൽ ക്രോസ് നമ്പർ 52) വഴി തിരിഞ്ഞു പോകേണ്ടതാണ്.

(പി ആർ/ എ എൽ പി/ 1044)

date