Post Category
റോഡ് നിർമ്മാണത്തിന് ടെൻഡർ ക്ഷണിച്ചു
തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ രണ്ട് റോഡ് നിർമ്മാണ പ്രവൃത്തികൾക്കായി പൊതുമരാമത്ത് ലൈസൻസുള്ള കരാറുകാരിൽ നിന്നും ടെൻഡർ ക്ഷണിച്ചു. താൽപര്യമുള്ളവർക്ക് etenders.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ജൂൺ ഒമ്പത് വൈകിട്ട് നാല് വരെ ഓൺലൈനായി ടെൻഡർ സമർപ്പിക്കാവുന്നതാണ്. ഫോൺ: 0478 2523010
(പി ആർ/എ എൽ പി/ 1046)
date
- Log in to post comments