Post Category
ഫുള്‍ സ്റ്റാക്ക് ഡെവലപ്പര്‍ കോഴ്സ്
ചെറിയ കലവൂര്‍ അസാപ് കേരള കമ്മ്യൂണിറ്റി സ്കില്‍ പാർക്കിൽ പിന്നാക്ക വിഭാഗ വികസന വകുപ്പ് പദ്ധതിയില്‍ ഒ.ബി.സി വിഭാഗക്കാരായ ഉദ്യോഗാര്‍ഥികള്‍ക്ക് സ്റ്റൈപെന്‍റോടെ സൗജന്യ പരിശീലനത്തിന് ഫുള്‍ സ്റ്റാക്ക് ഡെവലപ്പര്‍ കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. കോഴ്സ് ദൈർഘ്യം ആറ് മാസം. അപേക്ഷകൾ സമർപ്പിക്കുവാൻ: https://forms.gle/RPUHBM5Wk8AvKNt88 എന്ന ലിങ്ക് സന്ദർശിക്കുക. ഫോൺ : 9495999682 .
date
- Log in to post comments