Skip to main content

*അപകടകരമായ മരങ്ങള്‍ മുറിച്ച് മാറ്റാന്‍ ജാഗ്രതാ നിര്‍ദ്ദേശം*

കാലവര്‍ഷക്കെടുതിയില്‍ മരങ്ങള്‍ വീണുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലെ അപകടകരമായ മരങ്ങള്‍ സ്വന്തം ചെലവില്‍ മുറിച്ചു മാറ്റണമെന്ന് പനമരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. വീഴ്ച വരുത്തിയാല്‍ ഉണ്ടാകുന്ന സാമ്പത്തിക കഷ്ട നഷ്ടങ്ങള്‍ക്ക് ഉടമസ്ഥര്‍ക്കായിരിക്കും ഉത്തരവാദിത്തം. 2005-ലെ ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കും. ഫോണ്‍ 04935220772

date