Skip to main content

*ഫാര്‍മസിസ്റ്റ് നിയമനം*

വൈത്തിരി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ്,  തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം ജൂണ്‍ 11ന് രാവിലെ 11മണിക്ക് സൂപ്രണ്ട് ഓഫീസില്‍ അഭിമുഖത്തിന് എത്തണം. അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഡി ഫാം /ബി ഫാം ഉണ്ടായിരിക്കണം. ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 40 വയസ്സ് കവിയരുത്. ഫോണ്‍: 04936 256229

date