Post Category
*സീറ്റ് ഒഴിവ് *
മാനന്തവാടി അസാപ്പ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ ജൂണ്‍ ആറിന്് ആരംഭിക്കുന്ന സര്‍ട്ടിഫൈഡ് ജനറല്‍ ഫിറ്റ്നസ് ട്രെയിനര്‍ കോഴ്സില്‍ സീറ്റുകള്‍ ഒഴിവ്. 450 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്സിന് പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍- 9495 999669
date
- Log in to post comments