Post Category
*അപേക്ഷ ക്ഷണിച്ചു*
പൊഴുതന ഗ്രാമപഞ്ചായത്ത് എം.ജി.എന്‍.ആര്‍.ജി.എ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ കാപ്പി തൈകള്‍ നട്ടു കൊടുക്കുന്നതിനായി 20 സെന്റ് മുതല്‍ അഞ്ച് ഏക്കര്‍ വരെയുള്ള കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം നികുതി രശീതി സഹിതം അതാത് വാര്‍ഡ് മെമ്പര്‍മാരുടെ കൈവശമോ പഞ്ചായത്ത് ഓഫീസിലോ ജൂണ്‍ ഒമ്പതിനകം സമര്‍പ്പിക്കണം.
date
- Log in to post comments