Skip to main content

*അഡ്മിഷന്‍ ആരംഭിച്ചു *

മാനന്തവാടി ഗവ പോളിടെക്നിക് കോളേജില്‍ ലാറ്ററല്‍ എന്‍ട്രി വഴി എഞ്ചിനീയറിങ് ഡിപ്ലോമ കോഴ്സില്‍ രണ്ടാം വര്‍ഷത്തേക്ക് പ്രവേശനം ആരംഭിച്ചു. സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഇരുപത് സീറ്റും മെക്കാനിക് എഞ്ചിനീയറിങ് വിഭാഗത്തില്‍ 34 സീറ്റും കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ 19 സീറ്റും ഒഴിവുണ്ട്്. കോളേജില്‍ പ്രവര്‍ത്തിക്കുന്ന ഹെല്പ് ഡെസ്‌ക് വഴിയും അക്ഷയ സെന്റര്‍ വഴിയും അപേക്ഷ സമര്‍പ്പിക്കാം. വെബ്‌സൈറ്റ്: polyadmission.org, Gptemdy.ac.in

 

date