Post Category
*ജെ.ഡി.സി ബാച്ചില്‍ അഡ്മിഷന് *
കരണിയില്‍ പ്രവര്‍ത്തിക്കുന്ന വയനാട് സഹകരണ പരിശീലന കേന്ദ്രത്തില്‍ ജെ.ഡി.സി ബാച്ചില്‍ ജനറല്‍, പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ സീറ്റ് ഒഴിവിലേക്ക് ജൂണ്‍ മൂന്ന് മുതല്‍ സ്പോട്ട് അഡ്മിഷന് നടത്തും. എസ്.എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത. വിദ്യാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി ബുക്ക്, ടി.സി. സ്വഭാവ സര്‍ട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നേരിട്ട് ഹാജരാകണം. ഫോണ്‍: 9744737513- 04936 293775
date
- Log in to post comments