Skip to main content

ജില്ലാതല സ്റ്റുഡന്റ്സ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റി യോഗം ഒമ്പതിന്

2026-27 അധ്യയന വർഷത്തെ ജില്ലയിലെ വിദ്യാർഥികളുടെ യാത്രാപ്രശ്നങ്ങൾ, സ്റ്റുഡന്റ്സ് കൺസഷൻ എന്നിവ ചർച്ച ചെയ്യുന്നതിനായി ജില്ലാതല സ്റ്റുഡന്റ്സ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റി യോഗം ജൂൺ ഒമ്പതിന് വൈകിട്ട് നാലിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.

(പി ആർ/ എ എൽ പി/ 1056)

date