Post Category
ലാബ് റീഏജന്റുകളും കെമിക്കലുകളും വിതരണം ചെയ്യാൻ ടെൻഡർ ക്ഷണിച്ചു
ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ 2026-27 സാമ്പത്തിക വർഷത്തിലേക്ക് ആവശ്യമായ ലാബ് റീഏജന്റ്സ്, കെമിക്കൽസ്, സിസ്റ്റം പാക്ക് ലാബ് റീഏജന്റ്സ് എന്നിവ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി: ജൂൺ 18, ഉച്ചയ്ക്ക് രണ്ട് മണി.
(പി ആർ/ എ എൽ പി/ 1058)
date
- Log in to post comments