Post Category
ഓർത്തോ ഇംപ്ലാന്റുകളും പ്രിന്റഡ് സാമഗ്രികളും വിതരണം ചെയ്യാൻ ടെൻഡർ
ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ 2026-27 സാമ്പത്തിക വർഷത്തിലേക്ക് ആവശ്യമായ ഓർത്തോ ഇംപ്ലാന്റുകൾ, പ്രിന്റഡ് ഐറ്റംസ് എന്നിവ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി: ജൂൺ 19, ഉച്ചയ്ക്ക് 12 മണി.
(പി ആർ/ എ എൽ പി/ 1059)
date
- Log in to post comments