Skip to main content

ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ സ്റ്റേഷനറി വിതരണത്തിന് ടെൻഡർ ക്ഷണിച്ചു

 

ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ 2026-27 സാമ്പത്തിക വർഷത്തേക്ക് ആവശ്യമായ വിവിധതരം സ്‌റ്റേഷ്നറി സാമഗ്രികൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു.  ടെൻഡറുകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 20 രാവിലെ 11 മണി. ഫോൺ: 0479-2999167 .

(പി ആർ/ എ എൽ പി/ 1068).

date