Post Category
ഇസിജി പേപ്പർ റോൾസ് വിതരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചു
ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ 2026-27 സാമ്പത്തിക വർഷത്തേക്ക്
ഇ സി ജി വിഭാഗത്തിലേക്ക് ഇസിജി പേപ്പർ റോൾസ്
വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 17 ഉച്ചയ്ക്ക് 12 മണി. ഫോൺ: 0479-2999167 .
(പി ആർ/ എ എൽ പി/ 1069).
date
- Log in to post comments