Post Category
*പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാരത്തിന് അപേക്ഷിക്കാം*
ധീരത, സ്പോട്സ്, സാമൂഹ്യ സേവനം, സയന്‍സ് ആന്‍ഡ് ടെക്നോളജി, പരിസ്ഥിതി, ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍, ഇന്നൊനേഷന് മേഖലകളില്‍ അസാധാരണ പ്രാഗല്ഭ്യമുള്ള കുട്ടികള്‍ക്ക് നല്കുന്ന പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാരം 2026ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജൂലൈ 31നകം http://awards.gov.in എന്ന വെബ്പോര്‍ട്ടല്‍ മുഖേന അയയ്ക്കണം. ഫോണ്‍- 04936 246098
date
- Log in to post comments