Post Category
സ്ത്രീകള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം
പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സ്ത്രീകള്‍ക്കായി ആറ് ദിവസത്തെ സൗജന്യ ചുരിദാര്‍ കട്ടിങ് ആന്റ് സ്റ്റിച്ചിങ് വിത്ത് നൈറ്റി കട്ടിങ് ആന്റ് സ്റ്റിച്ചിംഗ് പരിശീലനം ജൂണ്‍ 22 രാവിലെ 10 ന് ആരംഭിക്കും. പ്രായപരിധി 18-49. ഫോണ്‍: 8330010232, 0468 2270243,
0468 2992293.
date
- Log in to post comments