Skip to main content

പ്രവേശനം

അസാപ് കേരളയുടെ കുന്നന്താനം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജൂണ്‍ 12 ന് ആരംഭിക്കുന്ന ഇലക്ട്രിക് വാഹന സര്‍വീസിങ് കോഴ്‌സിലേയ്ക്ക് പ്രവേശനം നേടാം. പ്ലസ് ടു/ഐടിഐ/ഡിപ്ലോമ/ബിരുദ യോഗ്യതയുള്ളവര്‍ക്ക് ജൂണ്‍ 10,11 തീയതികളില്‍ കുന്നന്താനം കിന്‍ഫ്ര പാര്‍ക്കിലെ കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടക്കുന്ന പ്രവേശനത്തില്‍ പങ്കെടുക്കാം. പ്രായപരിധി 18-40. ഫോണ്‍ 9495999688.
 

date