Post Category
ലാബ് റിയേജൻറിന് ക്വട്ടേഷൻ ക്ഷണിച്ചു
ആലപ്പുഴ ജില്ലാ ആയുർവേദ ആശുപത്രി ലാബിലേക്ക് 2026 -2027 സാമ്പത്തിക വർഷത്തിലേക്ക് ലാബ് റിയേജൻറ് വാങ്ങുന്നതിന് ക്വാട്ടേഷൻ ക്ഷണിച്ചു. താല്‌പര്യമുള്ള സ്ഥാപനങ്ങൾ ജൂൺ 22ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ക്വട്ടേഷനുകൾ ഓഫീസിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ ആലപ്പുഴ ജില്ലാ ആയുർവേദ ആശുപത്രി ഓഫീസിൽ നിന്നും ലഭിക്കും.
(പിആർ/എഎൽപി/1141)
date
- Log in to post comments