Skip to main content

കേന്ദ്രീയ വിദ്യാലയം പ്രവേശനം

ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയം അധ്യയന വര്‍ഷത്തില്‍ അഞ്ച്, ഒമ്പത്, പ്ലസ് വണ്‍ (എല്ലാ വിഭാഗങ്ങളും) രണ്ട്, നാല് (എസ് സി/എസ് ടി), ഏഴ് (ഒ ബി സി എന്‍ സി എല്‍), എട്ട് (എസ് ടി) ക്ലാസ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം സ്‌കൂള്‍ കാര്യാലയത്തില്‍ ലഭിക്കും. കെ വി ട്രാന്‍സ്ഫര്‍ അനുസരിച്ച് ഒഴിവുകളുടെ എണ്ണത്തില്‍ മാറ്റം വരാം. ജനന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ് (എസ് സി/എസ് ടി), റെസിഡന്‍സ് പ്രൂഫ്/ആധാര്‍/പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, സര്‍വീസ് സര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അവസാന തീയതി ജൂണ്‍ 22 വൈകിട്ട് നാല്. ഫോണ്‍: 0468 2256000.

 

date