Skip to main content

ലേലം

പത്തനംതിട്ട ജില്ല പോലീസ് ആസ്ഥാനക്യാമ്പ് പരിസരത്ത് മുറിച്ച് സൂക്ഷിച്ചിരിക്കുന്ന തേക്ക്, ആഞ്ഞിലി, ബദാം, അരണ മരം, മഹാഗണി, പ്ലാവ്, വട്ട എന്നിവ ജൂണ്‍ 22 രാവിലെ 11 ന് ലേലം ചെയ്യുന്നു. ഫോണ്‍: 04682 222630.

 

date