Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

തോണ്ടൻകുളങ്ങര അർബൻ പ്രൈമറി ഹെൽത്ത്‌ സെന്ററിലേക്ക് ആവശ്യമായ മരുന്നുകൾ ലഭ്യമാക്കാൻ ഷോർട്ട് ക്വട്ടേഷൻ  ക്ഷണിച്ചു. ജൂൺ 24 ഉച്ചക്ക് 12മണി വരെ ക്വട്ടേഷൻ സമർപ്പിക്കാം.   ഫോൺ നമ്പർ: 0477 2991253 ഇ മെയിൽ : ufhcthondankulangara@gmail.com

 

തോണ്ടൻകുളങ്ങര   അർബൻ പ്രൈമറി ഹെൽത്ത്‌ സെന്ററിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന പള്ളാതുരുത്തി
അർബൻ ഹെൽത്ത്‌ ആൻഡ് വെൽനെസ്സ് സെന്ററിലേക്ക് ആവശ്യമായ ദിശാ സൂചിക ബോർഡുകൾ സ്ഥാപിക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു. ജൂൺ 30 ഉച്ചക്ക് 12മണി വരെ ക്വട്ടേഷൻ സമർപ്പിക്കാവുന്നതാണ്. . ഫോൺ: 0477 2991253 ഇ മെയിൽ ufhcthondankulangara@gmail.com

date