Post Category
ടെന്‍ഡര്‍
സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രിയിലേക്ക് മെഡിക്കല്‍ ഗ്യാസ് നിറച്ച സിലിണ്ടറുകള്‍ 2026 ജൂലൈ മുതല്‍ 2027 മാര്‍ച്ച് വരെ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ജൂണ്‍ 27 ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. വിവരങ്ങള്‍ക്ക്: www.victoriahospital.in, ഫോണ്‍: 0474 2752700.
date
- Log in to post comments