Skip to main content

ടെന്‍ഡര്‍  

സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രിയിലേക്ക് മെഡിക്കല്‍ ഗ്യാസ് നിറച്ച സിലിണ്ടറുകള്‍  2026 ജൂലൈ മുതല്‍ 2027 മാര്‍ച്ച്  വരെ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു.  ജൂണ്‍ 27 ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. വിവരങ്ങള്‍ക്ക്: www.victoriahospital.in,  ഫോണ്‍: 0474 2752700.
 

 

date