Skip to main content

ലേലം

ചടയമംഗലം സംസ്ഥാന നീര്‍ത്തടവികസനപരിപാലന പരിശീലനകേന്ദ്രത്തിന്റെ പരിസരത്ത് നില്‍ക്കുന്ന  അമ്പഴം, ഞാവല്‍, പുളി, കമ്പിള്‍  തുടങ്ങിയ മരങ്ങള്‍   ജൂണ്‍ 27ന് ലേലം നടത്തും. ഫോണ്‍: 0474 2475051.
 

 

date