Post Category
ലേലം
ചടയമംഗലം സംസ്ഥാന നീര്ത്തടവികസനപരിപാലന പരിശീലനകേന്ദ്രത്തിന്റെ പരിസരത്ത് നില്ക്കുന്ന അമ്പഴം, ഞാവല്‍, പുളി, കമ്പിള്‍ തുടങ്ങിയ മരങ്ങള്‍ ജൂണ്‍ 27ന് ലേലം നടത്തും. ഫോണ്‍: 0474 2475051.
date
- Log in to post comments