Post Category
ലഹരി വിരുദ്ധ പോസ്റ്റര്‍ രചന മത്സരം
നഷാ മുക്ത് സപ്താഹ് പരിപാടിയുടെ ഭാഗമായി ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളജ് തലത്തില്‍ ജൂണ്‍ 26 വരെ ലഹരി വിരുദ്ധ പോസ്റ്റര്‍ രചന മത്സരങ്ങള്‍ നടത്തുന്നു. ജില്ലാതല വിജയികളെ ജൂണ്‍ 26ന് ദേശീയ ലഹരി വിരുദ്ധ ദിനാചരണത്തില്‍ ആദരിക്കും. മത്സരത്തില്‍ പങ്കെടുക്കുന്നതിന് അതാത് സ്‌കൂള്‍/കോളജ് അധികൃതരുമായി ബന്ധപ്പെടണം.
date
- Log in to post comments