Post Category
വായ്പ പദ്ധതി
സംസ്ഥാന വനിത വികസന കോര്‍പറേഷന്‍ പത്തനംതിട്ട ജില്ലയില്‍ സ്ഥിര താമസക്കാരായ ന്യൂനപക്ഷ ( ക്രിസ്ത്യന്‍, മുസ്ലീം) വിഭാഗത്തിലെ വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പയും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ വായ്പയും (30 ലക്ഷം രൂപ വരെ നിബന്ധനകള്‍ക്ക് വിധേയം) നല്‍കുന്നു. 18 - 55 പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനും (വസ്തു/ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥയില്‍) വായ്പ അനുവദിക്കുന്നു. www.kswdc.org ല്‍ അപേക്ഷിക്കാം. ഫോണ്‍: 8281552350.
date
- Log in to post comments