Skip to main content
a

സെന്‍സ് ബോധവല്‍ക്കരണ ക്ലാസ്

പന്തളം നഗരസഭ ഐസിഡിഎസിന്റെ ആഭിമുഖ്യത്തില്‍ അങ്കണവാടി ടീച്ചര്‍മാര്‍ക്ക് സെന്‍സസ് 2027 ന്റെ ഭാഗമായി സെല്‍ഫ് എന്യുമറേഷന്‍ ബോധവല്‍കരണ ക്ലാസ്സ് സംഘടിപ്പിച്ചു. നഗരസഭ സെന്‍സസ് ചാര്‍ജ് ഓഫീസര്‍ ഇ ബി അനിത നേതൃത്വം നല്‍കി. ഐസിഡിഎസ്  സൂപ്പര്‍വൈസര്‍ നിഷ ആനി ജോസഫ് അധ്യക്ഷയായി.
ജില്ലയില്‍ ജൂണ്‍ 22 വൈകിട്ട് നാലു വരെ 10,327 പേര്‍ സെല്‍ഫ് എന്യുമറേഷന്‍ നടത്തി.

ചിത്രം: 

അങ്കണവാടി ടീച്ചര്‍മാര്‍ക്ക് സംഘടിപ്പിച്ച സെന്‍സസ് ബോധവല്‍കരണ ക്ലാസ്

 

date