Post Category
വിമുക്തഭടന്മാരുടെ ആശ്രിതര്‍ക്ക് ആനുകൂല്യം
വിമുക്തഭടന്മാരുടെ വിധവകള്‍/അനാഥരായ മക്കള്‍/ ഭിന്നശേഷിക്കാരായ വിമുക്തഭടന്മാര്‍ എന്നിവര്‍ക്ക് സാമ്പത്തിക ആനുകൂല്യം നല്‍കുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. ഡയറക്ടറേറ്റ് ജനറല്‍ റീസെറ്റില്‍മെന്റും കോള്‍ ഇന്ത്യ ലിമിറ്റഡും ചേര്‍ന്നുള്ള പദ്ധതിയില്‍ അംഗമാകുന്നതിന് www.dgrindia.gov.in ല്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 011-20862532, 6376074001, 011-20862547, 8376996747, 011-20862550, 8414981521.
date
- Log in to post comments