Skip to main content

ആർ.ടി.എ യോഗം  ജൂലൈ 22ന്

ആലപ്പുഴ റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റി യോഗം ജൂലൈ 22ന് രാവിലെ 10.30-ന് ആലപ്പുഴ കളക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ കൂടും. അജണ്ട ജൂൺ 30ന് വൈകിട്ട് 5 മണിക്ക് ക്ലോസ് ചെയ്യുന്നതാണെന്ന് ആർ.ടി.എ അറിയിച്ചു.

date