Post Category
സീറ്റൊഴിവ്
ചേർത്തല ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2026 -27 അധ്യയന വർഷത്തെ ഒരു വർഷം ദൈർഘ്യമുള്ള ഹോട്ടൽ മാനേജ്മെന്റ് കോഴ്‌സിൽ സീറ്റ് ഒഴിവുണ്ട്. സ്പോട്ട് അഡ്മിഷനായി അസൽ സർട്ടിഫിക്കറ്റുകളുമായി സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണം. ഫോൺ: 8075466136, 0478-2817234.
(പിആർ/എഎൽപി/1227)
date
- Log in to post comments