Skip to main content

ഹെൽപ്പ് ഡെസ്ക്

.ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യയുടെ 'എംഎസ്എംഇ മഹോത്സവ് 2026' നോടനുബന്ധിച്ച് സംരംഭകർക്കായി ഹെൽപ്പ് ഡെസ്ക് സംഘടിപ്പിക്കുന്നു. ജൂൺ 27-ന് വൈകുന്നേരം മൂന്ന് മണി മുതൽ അഞ്ച് മണി വരെ, ആലപ്പുഴ കൈതവന അത്തിത്തറ ക്ഷേത്രത്തിന് സമീപമുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യയുടെ ആലപ്പുഴ ജില്ലാ ഓഫീസിലാണ് ഹെൽപ്പ് ഡെസ്ക് നടക്കുക.

(പിആർ/എഎൽപി/1228)

date