Skip to main content

ഐ.ടി.ഐ പ്രവേശനം

 
 ഓച്ചിറ, കുളക്കട, വെട്ടിക്കവല ഐ.ടി.ഐകളിലെ വിവിധ മെട്രിക്/നോണ്‍ മെട്രിക് ട്രേഡുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ  ക്ഷണിച്ചു.   അപേക്ഷകള്‍  www.scdd.kerala.gov.in  മുഖേന ജൂലൈ 10നകം ഓണ്‍ലൈനായി സമര്‍പ്പിക്കണം.   വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ അതാത് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെടാം. ഫോണ്‍ : 0474-2794996.
 
 

date