Post Category
ഐ.ടി.ഐ പ്രവേശനം
ഓച്ചിറ, കുളക്കട, വെട്ടിക്കവല ഐ.ടി.ഐകളിലെ വിവിധ മെട്രിക്/നോണ്‍ മെട്രിക് ട്രേഡുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ www.scdd.kerala.gov.in മുഖേന ജൂലൈ 10നകം ഓണ്‍ലൈനായി സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ അതാത് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെടാം. ഫോണ്‍ : 0474-2794996.
date
- Log in to post comments