Skip to main content

റെയില്‍വേ ഗേറ്റ് അടച്ചിടും

ചേർത്തല - മാരാരിക്കുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള കണിച്ചുകുളങ്ങര ഗേറ്റ് ജൂലൈ രണ്ട് രാവിലെ എട്ട് മണി മുതൽ ജൂലൈ ആറിന് വൈകിട്ട് ആറ് വരെഅറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ തൊട്ടടുത്തുള്ള എസ് എൽ പുരം ഗേറ്റ് അല്ലെങ്കിൽ തിരുവിഴ ക്ഷേത്രം ഗേറ്റ്
 വഴി പോകണം.

    (പിആര്‍/എഎല്‍പി/1272)

date