Skip to main content

സീറ്റൊഴിവ്

ചേർത്തല ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2026-27 അധ്യയന വർഷത്തെ ഒരു വർഷം ദൈർഘ്യമുള്ള ഹോട്ടൽ മാനേജ്മെന്റ് കോഴ്സിൽ എസ് സി / എസ് ടി / ഒ ഇ സി, ജനറൽ, ഒ ബി സി കാറ്റഗറിയിലേക്ക് സീറ്റ് ഒഴിവുണ്ട്. ഫുഡ് പ്രൊഡക്ഷൻ, ഫുഡ്  ആൻഡ് ബീവറേജ് സർവീസ് എന്നീ കോഴ്സുകളിലാണ് സീറ്റൊഴിവ് ഉള്ളത്.

സ്പോട്ട് അഡ്മിഷനുവേണ്ടി അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ട് ഹാജരാകണം. ഫോൺ: 9995867749, 0478 - 2817234.

(പിആർ/എഎൽപി/1271)

date