Post Category
വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ടെൻഡർ ക്ഷണിച്ചു
ആലപ്പുഴ ജില്ല വനിത ശിശു വികസന ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് എടുക്കുന്നതിനായുള്ള ടെൻഡർ ക്ഷണിച്ചു. ജൂലൈ 16 ഉച്ചയ്ക്ക് ഒരു മണി വരെ ടെൻഡറുകൾസ്വീകരിക്കുന്നതാണ്. വിശദ വിവരങ്ങൾ ആലപ്പുഴ ഗോവിന്ദ് കൊമേഴ്സ്യൽ കോംപ്ലക്സിൽ ( കോട്ടയ്ക്കൽ ബിൽഡിംഗിൽ) പ്രവർത്തിക്കുന്ന ജില്ല വനിത ശിശു വികസന ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണിയ്ക്കും വൈകുന്നേരം അഞ്ച് മണിയ്ക്കും മദ്ധ്യേ ലഭിക്കുന്നതാണ്.
ഫോണ്‍ നമ്പര്‍. 0477 2960147.
(പിആർ/എഎൽപി/1287)
date
- Log in to post comments