Skip to main content

ഫിറ്റ്നസ് ട്രെയിനർ സീറ്റൊഴിവ്

കേരള സര്‍ക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പ് സ്ഥാപനമായ ആലപ്പുഴ ചെറിയകലവൂരിലെ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ജൂലൈ 15ന് ആരംഭിക്കുന്ന കേന്ദ്ര ഗവണ്‍മെന്‍റ് സര്‍ട്ടിഫിക്കറ്റോടുകൂടിയ ഫിറ്റ്നസ് ട്രെയിനർ ലെവല്‍ നാല് കോഴ്സിൽ മൂന്ന് സീറ്റുകള്‍ ഒഴിവുണ്ട്. താൽപര്യമുള്ളവർ ജൂലൈ 10നകം ചെറിയ കലവൂരുള്ള അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കിലെത്തി പ്രവേശനം ഉറപ്പാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9495999682.

(പിആർ/എഎൽപി/1305)

date