Post Category
അങ്കണവാടികളിലേക്ക് പാൽ, മുട്ട വിതരണം: ടെൻഡർ ക്ഷണിച്ചു
വെളിയനാട് ഐ സി ഡി എസിലെ പുളിങ്കുന്ന് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന 27 അങ്കണവാടികളിൽ ആഴ്ചയിൽ മൂന്ന് ദിവസം പാൽ, മുട്ട വിതരണം ചെയ്യുന്നതിന് കുടുംബശ്രീ ഉൾപ്പെടെ അംഗീകൃത ഏജൻസികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 13. കൂടുതൽ വിവരങ്ങൾക്ക് കിടങ്ങറയിലുള്ള കാക്കന്നൂർ സിറ്റി ബിൽഡിങ്ങിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന വെളിയനാട് ഐ സി ഡി എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0477 2754748.
(പിആർ/എഎൽപി/1330
date
- Log in to post comments