Post Category
നഴ്സിംഗ് അസിസ്റ്റന്റ് കോഴ്സ്
ആലപ്പുഴ ചെറിയ കലവൂർ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ജൂലൈ 25ന് ആരംഭിക്കുന്ന കേന്ദ്ര ഗവണ്മെന്റ് സർട്ടിഫിക്കറ്റോടുകൂടിയാ നഴ്സിംഗ് അസിസ്റ്റന്റ് കോഴ്‌സിലേക്ക് അഞ്ച് സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ ജൂലൈ 15നകം ചെറിയ കലവൂരുള്ള അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിലെത്തി അഡ്മിഷൻ ഉറപ്പാകേണ്ടതാണ്. ഫോൺ : 9495999682
(പിആർ/എഎൽപി/1334)
date
- Log in to post comments