Skip to main content

*ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരം*

പി എൻ പണിക്കർ ദേശീയ വായന മാസാചരണത്തിന്റെ ഭാഗമായി ജില്ലാതല വായന ക്വിസ് മത്സരം ജൂലൈ 11 ന് രാവിലെ 10ന്  ബത്തേരി ഡോൺബോസ്കോ കോളേജിൽ നടത്തും. ജില്ലയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ജില്ലയിൽ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്നവർക്ക് ജൂലൈ 18ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാൻ അർഹത ലഭിക്കും. ഒരു ലക്ഷം രൂപയുടെ പ്രൈസ് മണിയാണ് സമ്മാനം.  ഫോണ്‍- 9562402380

date