Skip to main content

*ഡ്രൈവര്‍ നിയമനം*

പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ഹെവി വെഹിക്കിള്‍ ലൈസന്‍സ് ഉണ്ടായിരിക്കണം. എട്ടാംതരം പാസായിരിക്കണം. പ്രായപരിധി 50 വയസ്സ്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളുമായി ജൂലൈ 15ന് രാവിലെ 11ന് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കണം. പൊഴുതന പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന.

date