Post Category
*റാങ്ക് ലിസ്റ്റ് റദ്ദാക്കി*
ജില്ലയില്‍ എക്സൈസ് ആന്‍ഡ് പ്രൊഹിബിഷന്‍ വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (ട്രെയിനി) (ഫസ്റ്റ് എന്‍ സി എ -എസ് സി ) (കാറ്റഗറി നന്പര്‍ 562/2024) തസ്തികയുടെ റാങ്ക് പട്ടിക 2026 ഫെപ്രുവരി 25 അർദ്ധ രാത്രി മുതൽ പൂര്‍വ്വാഹ്നം പ്രാബല്യത്തില്‍ റദ്ദാക്കിയതായി പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു
date
- Log in to post comments