Post Category
*കല്ലിങ്കര ക്യാമ്പിൽ ഒൻപത് കുടുംബങ്ങൾ*
മഴയെ തുടർന്ന് ചീരാൽ വില്ലേജിലെ കല്ലിങ്കര ഗവ യു.പി സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ ഒൻപത് കുടുംബങ്ങളിൽ നിന്നുള്ള 31 പേരാണുള്ളത്. 13 പുരുഷന്മാരും 11 സ്ത്രീകളും മൂന്ന് കുട്ടികളുമാണ് ക്യാമ്പിലുള്ളത്.
date
- Log in to post comments