Post Category
വനിതാ കമ്മീഷൻ സിറ്റിംഗ് തിങ്കളാഴ്ച
കേരള വനിതാ കമ്മീഷന്റെ ആലപ്പുഴ ജില്ലാതല സിറ്റിംഗ് തിങ്കളാഴ്ച (ജൂലൈ 13 ന്) കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. രാവിലെ 10 ന് ആരംഭിക്കുന്ന സിറ്റിങ്ങിൽ പുതിയ പരാതികളും സ്വീകരിക്കും.
date
- Log in to post comments