Skip to main content

താല്‍ക്കാലിക നിയമനം

കല്ലൂപ്പാറ ഹോമിയോ ഡിസ്പന്‍സറിയില്‍ കാഷ്വല്‍ സ്വീപ്പര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. കുടുംബശ്രീ അംഗങ്ങളായ കല്ലൂപ്പാറ ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ വനിതകള്‍ക്ക് പങ്കെടുക്കാം. പ്രായപരിധി 18-50. പ്രായം, വിലാസം, കുടുംബശ്രീ അംഗത്വം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ജൂലൈ 18 രാവിലെ 11 ന് കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0469 2677237.

 

date