Skip to main content

*സ്പോട്ട് അഡ്മിഷൻ*

കെൽട്രോണിൻ്റെ കോഴിക്കോട് നോളജ് സെന്ററിൽ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ ആന്‍ഡ് സേഫ്റ്റി കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 20ന് സ്പോട്ട് അഡ്മിഷൻ നടക്കും. എസ്എസ്എല്‍സി യാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി നോളജ് സെന്ററിൽ നേരിട്ടെത്തണം. ഫോണ്‍- 9526871584, 9388338357

date