Post Category
എക്സ്-റേ യൂണിറ്റ് പുനഃസ്ഥാപിക്കൽ: മുറി നിർമ്മാണത്തിന് ക്വട്ടേഷൻ ക്ഷണിച്ചു
ആലപ്പുഴ ജില്ലാ ആയുർവേദ ആശുപത്രിയിൽ നിന്നും ആലപ്പുഴ നഗരസഭയുടെ സൊസൈറ്റി കെട്ടിടത്തിലേക്ക് മാറ്റിയ എക്സ്-റേ യൂണിറ്റ് പുനഃസ്ഥാപിക്കുന്നതിന് വേണ്ടിയുള്ള മുറിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു.
ജൂലൈ 20 വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി ക്വട്ടേഷനുകൾ ആലപ്പുഴ ജില്ലാ ആയുർവേദ ആശുപത്രി ഓഫീസിൽ സമർപ്പിക്കണം.
date
- Log in to post comments