Post Category
ചെങ്ങന്നൂര്‍ ഗവ. ഐടിഐ പ്രവേശനം
ചെങ്ങന്നൂര്‍ ഗവ. ഐടിഐ 2026 അധ്യയന വർഷത്തെ പ്രവേശനത്തിനായി സ്പെഷ്യല്‍ കാറ്റഗറി വിഭാഗത്തിലുള്ളവര്‍ക്ക്( ടി എച്ച് എസ് എൽ സി, ജുവനൈല്‍/ഓര്‍ഫന്‍/ആഗ്ലോ ഇന്ത്യൻ/സ്കൗട്ട്സ്/സ്പോര്‍ട്സ്)എന്നീ വിഭാഗത്തില്‍പ്പെട്ടവര്‍ ജൂലൈ 20
രാവിലെ ഒമ്പത് മണിക്കും മറ്റ് വിഭാഗത്തിലുള്ളവര്‍ ജൂലൈ 21
രാവിലെ ഒമ്പത് മണിക്കും ഗവ. ഐടിഐ ചെങ്ങന്നൂരില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകേണ്ടതാണ്.
ഫോൺ: 0479-2953150
date
- Log in to post comments